Question: 5 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയും 2 മീറ്റര്‍ ഉയരവുമുള്ള ഒരു ടാങ്കില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും
A. 40,000 ലിറ്റര്‍
B. 0.004 ലിറ്റര്‍
C. 20 ലിറ്റര്‍
D. 8 ലിറ്റര്‍
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
ചുവടെ കൊടുത്തിട്ടുള്ള സംഖ്യകളില്‍ പൂര്‍ണ്ണവര്‍ഗ്ഗസംഖ്യായാകാന്‍ സാധ്യത ഇല്ലാത്തത് ഏത്